ശരീരഭാരം കുറയ്ക്കാനും ദഹനപ്രശ്നങ്ങളും ഇല്ലാതാക്കാനും കിടിലൻ വഴി.

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് അയമോദകം. ഒരുതരം ജീരകം ആണ് ഇത് ആയുർവേദത്തിൽ വളരെയധികം പ്രാധാന്യമുണ്ട് ഇതിനു എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല എന്നതാണ് സത്യം.ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഇത്. നല്ല ദഹനത്തിനും ഇത് ഏറെ നല്ലതാണ്. ശരീരത്തിലെ മൊത്തത്തിലുള്ള മെറ്റബോളിക് പ്രവർത്തനങ്ങളെ അയമോദകം ഗുണകരമായി സഹായിക്കുന്നുണ്ട്. ഇതാണ് ഭാരം കുറയാൻ ഐമോദകം സഹായിക്കാൻ കാരണം.

അമിതവണ്ണം കുറയ്ക്കാനും ദഹനക്കേടിനും ഗ്യാസ്ട്രബിളും എല്ലാം അയമോദകം മികച്ചതാണ്. അയമോദകം കഷായം വെച്ച് കുടിക്കുന്നത് അമിത കാലറി ഇല്ലാതാക്കി ശരീരത്തെ സംരക്ഷിക്കുന്നു. ആന്റി ഓക്സിഡ്ന്റെ കലവറയാണ് അയമോദകം. പ്രാധാന്യം 30 മിനിറ്റ് മുമ്പ് അല്ലെങ്കിൽ ഉണർന്ന ശേഷം ഒരു സ്പൂൺ അയമോദകം കഴിച്ചാൽ മതി. അര ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ മൊത്തത്തിൽ സഹായിക്കുന്നുണ്ട്.

തൈമോൾ എന്ന എണ്ണ ഇതിലടങ്ങിയിട്ടുണ്ട് ഇതിന്റെ തെറാപ്യൂട്ടിക് ഗുണങ്ങൾ എടുത്തുപറയേണ്ടതാണ്. ദാഹത്തിനു മരിച്ച കുറയ്ക്കുവാനും ഇത് സഹായിക്കും. അയമോദക വെള്ളം ബാല കുറയ്ക്കാൻ ഏറ്റവും മികച്ച ഒരു മാർഗ്ഗമാണ്. 25 കയറാൻ മോദകം തലേ ദിവസം വെള്ളത്തിൽ ഇട്ടു വച്ച ശേഷം അടുത്ത ദിവസം രാവിലെ അരിച്ചെടുത്ത് വെറും വയറ്റിൽ കഴിക്കുന്നത് ദഹനത്തിനും ഭാരം കുറയ്ക്കാനും നല്ലതാണ്.

ഒരു അൽപം തേൻ ചേർത്തു ഇത് കുടിക്കാം. ഐമോദകം നമ്മുടെ ചെറിയ ഇതിന് ഒത്തിരി ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.