വെറും വയറ്റിൽ അല്പം നാരങ്ങ വെള്ളം കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ.

പ്രായമായാലും ചെറുപ്പം എന്ന് കേൾക്കാനാണ് മിക്കവാറും പേർക്കും താൽപര്യം ഇതിനായി പഠിച്ച പണി പതിനെട്ടും ഭയക്കുന്ന ആളുകൾ ധാരാളമുണ്ട് നമ്മുടെ ഇടയിൽ. പ്രായക്കുറവ് കാരണമായിട്ടുള്ളത് ചർമസംരക്ഷണം മാത്രമല്ല നമ്മൾ കഴിക്കുന്ന ഭക്ഷണം വരെ യുവത്വം നിലനിർത്താൻ ആവശ്യമായ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. നല്ല ഭക്ഷണം ചിട്ടയായ ജീവിതം നല്ല വ്യായാമം ദുശീലങ്ങൾ ഇല്ലാതിരിക്കുക ചർമ്മത്തിന് വേണ്ട രീതിയിലുള്ള പ്രാധാന്യം നൽകുക ഇതെല്ലാം തന്നെ ചർമസംരക്ഷണത്തിന് വളരെയധികം അത്യാവശ്യമാണ്.

ചർമത്തിന് നിത്യയൗവനം നൽകുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ചെറുനാരങ്ങാ ഇത്തരത്തിലുള്ള ഒരു ഭക്ഷണവസ്തുവാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കും എല്ലാം ഒരുപോലെ സഹായകമായ ഒന്നാണ് ഇത്. നാരങ്ങയിലെ ആന്റി ആക്സിഡന്റ് കളും വിറ്റാമിൻ സി യും ത്വക്കിന് ഏറെ നല്ലതാണ്. ശരീരത്തിനുള്ളിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും കൊഴുപ്പ് കട്ടപിടിക്കാതിരിക്കാൻ ഉം നാരങ്ങ ഏറെ നല്ലതാണ്. ചൂടുവെള്ളത്തിൽ രണ്ടുതുള്ളി ചെറുനാരങ്ങ നീര് ഒഴിച്ച് രണ്ടുനേരം കുടിക്കുന്നത് നല്ലതാണ്.

ഇത് ടോക്സിനുകൾ പുറന്തള്ളി ചർമത്തിലെ ചുളിവുകൾ ഒഴിവാക്കി തിളക്കം നൽകുന്നു. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ പ്രതിരോധിക്കുകയും ചെയ്യുന്നു. നട്സ് ശരീരത്തിന് മാത്രമല്ല ചർമത്തിനും നല്ലതാണ്. ചർമത്തിന് പ്രായക്കുറവ് തോന്നിപ്പിക്കുന്നത് ഇത് ഏറെ നല്ലതാണ്. ഉണക്കമുന്തിരി ബദാം വാൾനട്ട് തുടങ്ങിയവ ശരീരത്തിലെ ലൂബ്രിക്കേറ്റിംഗ് കൾ ആയി പ്രവർത്തിക്കുന്നു.

ഇവയിലെ വൈറ്റമിൻ ഇ ത്വക്കിന് തിളക്കം നൽകും. ശരീരകോശങ്ങൾക്ക് കൊഴുപ്പു നൽകുവാനും ഇത് സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.! NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.