അടുക്കളയിലെ ഈ വസ്തുക്കൾ ഉപയോഗിച്ച് തലയിലെ താരനെ പമ്പകടത്താം…
നമുക്കറിയാം മനോഹരമായ തലമുടി ഉണ്ടായിട്ട് കാര്യമില്ല, തലയിൽ താരൻ അകാലനര , പേൻ ശല്യം ഉണ്ടെങ്കിൽ എല്ലാം പോയി, പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് താരനെ എങ്ങനെ ഒഴിവാക്കാം അതുപോലെ അകാലനര എങ്ങനെ മാറ്റിയെടുക്കാം…